ജനാധിപത്യത്തെ തിരുത്തേണ്ടത് വോട്ടര്‍മാരാണ്

ജനാധിപത്യത്തെ തിരുത്തേണ്ടത് വോട്ടര്‍മാരാണ്

Apr 25, 2026

മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം മന്ത്രിമാരും നേതാക്കളും കഴിഞ്ഞ മൂന്നാഴ്ചകളായി തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ്. ഇവിടങ്ങളിലൊന്നും ഡസന്‍ കണക്കിന് സുരക്ഷാവാഹനങ്ങളുടെ അകമ്പടിയോ പൊലീസിന്റെയും കമാന്‍ഡോകളുടെയും സുരക്ഷാവലയമോ ഒന്നും കണ്ടില്ല. സാധാരണക്കാരുടെ ഇടയിലേക്ക് ഇറങ്ങി അധികാരത്തിന്റെ യാതൊരുവിധ ധാര്‍ഷ്ട്യങ്ങളുമില്ലാതെ കൈകൂപ്പിയും വീശിയും വോട്ട് അഭ്യര്‍ത്ഥിക്കുന്നവരെയാണ് എല്ലായിടത്തും കാണാനായത്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് എന്തായിരുന്നു സ്ഥിതി. സുരക്ഷാ ഉദ്യോഗസ്ഥരുടെ വലയം, ആംബുലന്‍സ്, ഫയര്‍ഫോഴ്സ്,

Read More
രക്തദാഹികളായ ജാതിരാക്ഷസര്‍…

രക്തദാഹികളായ ജാതിരാക്ഷസര്‍…

Apr 25, 2026

അധ്യാപകരുടെ ജാതി അധിക്ഷേപവും ക്രൂരമായ മാനസിക പീഡനവും സഹിക്കാനാവാതെ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവം വലിയ വിവാദമാണുണ്ടാക്കിയിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികള്‍ നേരിടുന്ന വിവേചനങ്ങളുടെയും അധിക്ഷേപങ്ങളുടെയും ഇരകളിലൊരാള്‍ തന്നെയാണ് അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ ഡെന്റല്‍ കോളജ് ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിയായിരുന്ന നിതിന്‍ രാജ്. ജാതിയുടെ, നിറത്തിന്റെ, സൗന്ദര്യത്തിന്റെ, സാമ്പത്തികാവസ്ഥയുടെ ഒക്കെ പേരില്‍ വിദ്യാലയങ്ങളില്‍ കുഞ്ഞുങ്ങള്‍ പീഡനം നേരിടുകയും

Read More