എജ്യൂമാർട്ട് പ്ലസ് ഷോറൂം അരയിടത്തുപാലത്ത്

എജ്യൂമാർട്ട് പ്ലസ് ഷോറൂം അരയിടത്തുപാലത്ത്

Jun 24, 2026

​കോഴിക്കോട്: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഓഫീസുകൾക്കും ഇനി സന്തോഷവാർത്ത. കേരളത്തിലെ ഏറ്റവും വലിയ അക്കാദമിക് ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ എജ്യൂമാർട്ട് പ്ലസ് (Edumart Plus) ഏറ്റവും പുതിയ ബഹുനില ഷോറൂം കോഴിക്കോട് നഗരത്തിൽ തുറന്നു. ആർ. പി. മാളിന് തൊട്ടടുത്ത്, അരയിടത്തുപാലം ഫ്ലൈ ഓവറിന് സമീപമാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഈ പുതിയ ഷോറൂം പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. കോഴിക്കോട് കോർപ്പറേഷൻ മേയർ ഒ. സദാശിവൻ,

Read More