‘മണ്ഡലത്തില്‍ തന്നെ ഉണ്ടാകും, ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കും’; പ്രതിഷേധങ്ങള്‍ അവഗണിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഓഫീസില്‍

‘മണ്ഡലത്തില്‍ തന്നെ ഉണ്ടാകും, ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കും’; പ്രതിഷേധങ്ങള്‍ അവഗണിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഓഫീസില്‍

Mar 16, 2022

ലൈംഗികാരോപണ വിവാദങ്ങളെ തുടര്‍ന്ന് മണ്ഡലത്തില്‍ നിന്ന് മാറിനിന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടെ എംഎല്‍എ ഓഫീസിലെത്തി. കാറിലെത്തിയ രാഹുലിനെ അനുയായികളാണ് സ്വീകരിച്ച് ഓഫീസിലേക്ക് കയറ്റിയത്. 38 ദിവസങ്ങള്‍ക്ക് ശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലത്തില്‍ തിരികെ എത്തിയിരിക്കുന്നത്. രാവിലെ മുതല്‍ രാഹുലിന്റെ വരവും കാത്ത് എംഎല്‍എ ഓഫീസിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധങ്ങള്‍ നടത്തി കാത്തുനിന്നെങ്കിലും പ്രതിഷേധക്കാര്‍ മടങ്ങിയ ശേഷമാണ് രാഹുല്‍ എത്തിയത്.

Read More
‘ശബരിമല യുവതി പ്രവേശനത്തിൽ നിലവിലെ സർക്കാർ നിലപാടെന്ത്?’

‘ശബരിമല യുവതി പ്രവേശനത്തിൽ നിലവിലെ സർക്കാർ നിലപാടെന്ത്?’

Mar 16, 2022

തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും സംയുക്തമായി സംഘടിപ്പിക്കുന്ന ആ​ഗോള അയ്യപ്പ സം​ഗമത്തെക്കുറിച്ചുള്ള വാർത്തകളാണ് ഇന്ന് കേരളത്തിലെ മാധ്യമങ്ങളിൽ നിറയുന്നത്. ശബരിമലയെ ഒരു ആഗോള തീർത്ഥാടന കേന്ദ്രമാക്കി മാറ്റുന്നതിനുള്ള വികസന പദ്ധതികൾ ചർച്ച ചെയ്യുന്നതിനായാണ് സം​ഗമം കൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ് സർക്കാർ പറയുന്നത്. അതേസമയം, വിശ്വാസത്തിൻ്റെ കൂട്ട് പിടിച്ച് വോട്ട് നേടാനുള്ള തന്ത്രമായി പ്രതിപക്ഷം സം​ഗമത്തെ വിമർശിച്ചു. ആഗോള അയ്യപ്പ സംഗമത്തിൽ

Read More